മനോരമ ന്യൂസിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ഷാനി പ്രഭാകര്‍ സംഘപരിവാറിനോട് സ്വീകരിച്ചു വരുന്ന കടുത്ത സമീപനം തന്നെയാണ് അവരെ സംഘികളുടെ പൊതുശത്രുവാക്കി മാറ്റിയത്. തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജുമൊത്ത് ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം ഒരു മാധ്യമം പ്രസിദ്ധീകരിച്ചപ്പോള്‍ സംഘികളത് അശ്ലീല പ്രചാരണത്തിനാണ് ഉപയോഗപ്പെടുത്തിയത്.
Two arrested After Shani Prabhakaran's complaint about cyber attack